വത്തിക്കാന്‍ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരുന്ന മാര്‍മാപ്പ...
പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി. ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പിയുടെ വീടുകയറലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ബി.ജെ.പി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ജില്ലാ പൊലീസ്...
വാഷിങ്ടണ്‍: അമേരിക്ക യു.എസിനുമേല്‍ ഭീമമായ പകരച്ചുങ്കം ചുമത്തിയതിന്റെ പേരില്‍ ചൈന തിരിച്ചയച്ച ബോയിങ് വിമാനങ്ങള്‍ യു.എസിലെ നിര്‍മാണ കേന്ദ്രത്തില്‍ തിരിച്ചെത്തി. 737 മാക്‌സ് എന്ന ബോയിങ് വിമാനം ചൈനയുടെ സിയാമെന്‍ എയര്‍ലൈന്‍സിന് വേണ്ടി...
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം ശക്തമാവുന്നു. ട്രംപിന്റെ ഭരണത്തിലുള്ള അതൃപ്തി ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതിനിടയില്‍ ശനിയാഴ്ച അമേരിക്കയിലുടനീളമുള്ള നഗരങ്ങളിലും തെരുവുകളിലും ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്....
മോസ്‌കോ: ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പുടിന്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം മുതല്‍ നാളെ...