വാഷിങ്ടണ്‍: അമേരിക്കയുടെ പകരച്ചുങ്കത്തില്‍ നിന്ന് രക്ഷനേടാന്‍ അവരുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിര വിമര്‍ശനവുമായി ചൈന. ഇത്തരത്തില്‍ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് പറഞ്ഞ ചൈന വീട്ടുവീഴ്ച്ചയിലൂടെ ബഹുമാനം നേടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. എല്ലാ...
ഗസ: ഗസയിലെ പാരാമെഡിക്കൽ ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ഉത്തരവുകൾ ലംഘിക്കപ്പെട്ടെന്നും കൊലപാതകങ്ങൾ സൈന്യത്തിന്റെ പ്രൊഫഷണൽ പരാജയമാണെന്നും സമ്മതിച്ച് ഇസ്രഈൽ സൈന്യം. പാരാമെഡിക്കൽ ജീവനക്കാർ ഹമാസ് പ്രവർത്തകരാണെന്ന് തെറ്റിദ്ധരിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു....
ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ വിവാദ പ്രസ്താവനയില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്. സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരായ പരാമര്‍ശത്തില്‍...
ന്യൂദല്‍ഹി: ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെയാണ് യൂണിവേഴ്‌സിറ്റികള്‍ നിരസിച്ചത്. വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ...
വത്തിക്കാന്‍ സിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരുന്ന മാര്‍മാപ്പ...