ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വെടിവെപ്പുണ്ടായത്. സൈനിക...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായി സര്‍വേ ഫലം. രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയ ട്രംപിന്റെ പ്രകടനത്തെ 42 ശതമാനം ആളുകള്‍ മാത്രമാണ് അംഗീകരിച്ചത്. റോയിട്ടേഴ്സ്/ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിലാണ് ട്രംപിന് ജനപ്രീതി...
ന്യൂദൽഹി: രാജ്യത്തെ സൂപ്പര്‍ വി.ഐ.പി ട്രെയിനുകളായ വന്ദേഭാരത് ട്രെയിനുകള്‍ ഗുരുതരമായ അപകട സാധ്യതാ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോര്‍ട്ട്. ദി ഹിന്ദുവാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കന്നുകാലികള്‍ ഇടിച്ചാല്‍ പോലും വന്ദേഭാരത്...
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും മൂലമാണെന്ന് അറിയിച്ച് വത്തിക്കാൻ. വത്തിക്കാൻ ഡോക്ടറായ ആൻഡ്രിയ അർക്കാൻജെലി നൽകിയ മരണ സർട്ടിഫിക്കറ്റിലാണീ വിവരം പറയുന്നത്. പക്ഷാഘാതം വന്ന അദ്ദേഹം കോമയിലായെന്നും തുടർന്ന്...
ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ ജുഡീഷ്യറിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതി കൈയേറ്റം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവരുന്നുവെന്ന് കാണിച്ചായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. പാര്‍ലമെന്ററി, എക്‌സിക്യൂട്ടീവ്...