29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

Malayalam

ഭീകരതക്ക് മതമില്ല; കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളില്‍ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടിലെ മുസ്‌ലിങ്ങള്‍ തന്നെയാണ്: വി.ടി. ബല്‍റാം

കോഴിക്കോട്: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ നിറയുന്ന ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഭീകരതക്ക് മതമുണ്ട്, അതൊരു പ്രത്യേക മതം മാത്രമാണ് എന്ന് ആക്രോശിച്ച് സംഘപരിവാറുകാര്‍...

പഹല്‍ഗാം ഭീകരാക്രമണം; മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരുമെല്ലാം...

പഹല്‍ഗാം ഭീകരാക്രമണം; പത്രത്തിന്റെ ആദ്യ പേജ് കറുപ്പാക്കിയും തെരുവിലിറങ്ങിയും കശ്മീരി ജനത

ശ്രീനഗര്‍: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ തെരുവിലിറങ്ങി കശ്മീരി ജനത. ഭീകരാക്രമണം കശ്മീരി ജനതയെ ലജ്ജ കൊണ്ട് തല കുനിപ്പിച്ചുവെന്നും ആക്രമണം നടത്തിയവര്‍ മനുഷ്യര്‍ അല്ല മൃഗങ്ങള്‍ ആണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു....

പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളുടെ ചിത്രം പുറത്തുവിട്ട് അന്വേഷണ സംഘം

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 പേരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ പുറത്ത് വിട്ടത്....

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കര്‍ഷക ആത്മഹത്യ കൂടുന്നു; 2025ല്‍ 32 ശതമാനത്തിന്റെ വര്‍ധനവ്

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ 269 കര്‍ഷക ആത്മഹത്യകളാണ് മറാത്ത്വാഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച്...