കോഴിക്കോട്: പെഹല്‍ഗാം ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷകമന്റുകള്‍. അച്ഛന്റെ മരണത്തെ കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് ഒരു വിഭാഗം ആരതിക്കെതിരെ വിദ്വേഷ കമന്റുകളുമായി...
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്. നിയമം മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിനെതിരെ ‘പിക് ആന്‍ഡ്...
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി. തൊഴിൽ തട്ടിപ്പിനിരയായി റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനാണ് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ പരിക്കേറ്റ ജെയിൻ മോസ്കോയിലെ...
മുംബൈ: ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നധിക്ഷേപിച്ച സ്ത്രീക്ക് കോടതിയലക്ഷ്യ കേസിൽ ഒരാഴ്ച തടവ് ശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെയാണ് യുവതി ‘ഡോഗ് മാഫിയ’ എന്ന വിളിച്ച് അധിക്ഷേപിച്ചത്....
ന്യദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യത്തെ മുസ്‌ലിം സംഘടനകള്‍. ഭീകരാക്രമണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും വിവിധ മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചു. ഇരകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള...