കോഴിക്കോട്: ‘ഇന്ത്യ ടി.വി ന്യൂസില്‍ പ്രസിദ്ധീകരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പൂര്‍ണ പട്ടികയാണിത്’. ഇങ്ങനെ തുടങ്ങുന്ന ഒര നീണ്ട ഫോര്‍വേര്‍ഡ് മെസേജ് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴിലും...
കൊച്ചി: സംസ്ഥാനത്തെ പാഴ്‌സി വിഭാഗത്തിന്റെ ജനസംഖ്യ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. 2001ല്‍ 100 പേരുണ്ടായിരുന്നതില്‍ നിന്നാണ് 2025ലെത്തുമ്പോള്‍ ആറായിട്ടാണ് സംസ്ഥാനത്തെ പാഴ്‌സി ജനസംഖ്യ കുറഞ്ഞത്. സ്വന്തം വിഭാഗത്തില്‍ നിന്ന് പങ്കാളികളെ കിട്ടാത്തതാണ് ഈ...
ന്യൂയോർക്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് നിർദേശിച്ച് ഐക്യരാഷ്ട്രസഭ. 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും...
മേപ്പാടി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശിയായ അറുമുഖനാണ് മരിച്ചത്. തേയില തോട്ടത്തിനടത്തുനിന്നാണ് ആക്രമണമുണ്ടായത്. അറുമുഖന്‍ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടക്കം നിലവില്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ...