27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍

ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഫിറോസ്പൂരിലെ പാക് അതിര്‍ത്തിയിലാണ് സംഭവം. അതിര്‍ത്തി കടന്ന ബി.എസ്.എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പി.കെ...

ലിപ്സ്റ്റിക്ക് കൂടി, അച്ഛന്‍ മരിച്ചിട്ടും ഇങ്ങനെ സംസാരിക്കുന്ന ഇവളൊക്കെ ഒരു മകളാണോ? പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയുടെ മകള്‍ക്കെതിരെ വിദ്വേഷ കമന്റുകള്‍

കോഴിക്കോട്: പെഹല്‍ഗാം ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷകമന്റുകള്‍. അച്ഛന്റെ മരണത്തെ കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് ഒരു വിഭാഗം ആരതിക്കെതിരെ വിദ്വേഷ കമന്റുകളുമായി...

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്. നിയമം മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിനെതിരെ ‘പിക് ആന്‍ഡ്...

ആശ്വാസം; റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ  തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ  തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി. തൊഴിൽ തട്ടിപ്പിനിരയായി റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനാണ് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ പരിക്കേറ്റ ജെയിൻ മോസ്കോയിലെ...

ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നധിക്ഷേപിച്ചു; മുംബൈയിൽ സ്ത്രീക്ക് ഒരാഴ്ച തടവ് ശിക്ഷ വിധിച്ച് കോടതി

മുംബൈ: ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നധിക്ഷേപിച്ച സ്ത്രീക്ക് കോടതിയലക്ഷ്യ കേസിൽ ഒരാഴ്ച തടവ് ശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെയാണ് യുവതി ‘ഡോഗ് മാഫിയ’ എന്ന വിളിച്ച് അധിക്ഷേപിച്ചത്....