27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

പഹല്‍ഗാം ആക്രമണം; ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോർക്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് നിർദേശിച്ച് ഐക്യരാഷ്ട്രസഭ. 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും...

വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

  മേപ്പാടി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശിയായ അറുമുഖനാണ് മരിച്ചത്. തേയില തോട്ടത്തിനടത്തുനിന്നാണ് ആക്രമണമുണ്ടായത്. അറുമുഖന്‍ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടക്കം നിലവില്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ...

ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രത്തെ പിന്തുണക്കും, പക്ഷേ ജിങ്കോയിസം പാടില്ല; സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം

  ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ സി.പി.ഐ.എം കേന്ദ്രത്തെ പിന്തുണക്കുമെന്നും എന്നാല്‍ ജിങ്കോയിസം പാടില്ലെന്നും സി.പി.ഐ.എം അറിയിച്ചു. ഇന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി നേതാക്കളുടെ സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം പ്രതിനിധിയായി പങ്കെടുത്ത ബികാഷ് രഞ്ജന്‍...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണം: സഞ്ജയ് റാവത്ത് എം.പി

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയാണ് അമിത് ഷായെന്നും...

ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍

ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഫിറോസ്പൂരിലെ പാക് അതിര്‍ത്തിയിലാണ് സംഭവം. അതിര്‍ത്തി കടന്ന ബി.എസ്.എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പി.കെ...