27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള റദ്ദാക്കിയ വിസ പുനസ്ഥാപിച്ച് യു.എസ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പുനസ്ഥാപിപ്പിച്ച് യു.എസ്. രാജ്യത്തേക്ക് പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നുവെന്ന് യു.എസ് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. അടുത്തിടെ റദ്ദാക്കിയ വിദ്യാര്‍ത്ഥി വിസ പരിരക്ഷ സ്വമേധയാ...

ഒരു തുള്ളി വെള്ളം പോലും നല്‍കില്ല; സിന്ധുവിലെ ജലത്തിന്റെ ഒഴുക്ക് തടയാന്‍ മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഇന്ത്യ

ന്യൂദല്‍ഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന്‍ നല്‍കില്ലെന്ന് ഇന്ത്യ. ജലത്തിന്റെ ഒഴുക്ക് തടയാന്‍ മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍...

പഹല്‍ഗാം ഭീകരാക്രമണം; ‘മരിച്ചതില്‍ 15 പേര്‍ മുസ്‌ലിങ്ങള്‍’; വാട്‌സ്ആപ്പ് മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുമ്പ്

കോഴിക്കോട്: ‘ഇന്ത്യ ടി.വി ന്യൂസില്‍ പ്രസിദ്ധീകരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പൂര്‍ണ പട്ടികയാണിത്’. ഇങ്ങനെ തുടങ്ങുന്ന ഒര നീണ്ട ഫോര്‍വേര്‍ഡ് മെസേജ് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴിലും...

ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം; നിവേദിത മേനോനെതിരെ പാലക്കാട് എ.ബി.വി.പി പ്രതിഷേധം

പാലക്കാട്: ജെ.എന്‍.യു പ്രൊഫസര്‍ നിവേദിത മേനോനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി. കഞ്ചിക്കോട് ഐ.ഐ.ടിയില്‍ പ്രഭാഷണത്തിനെത്തിയതിനെ തുടര്‍ന്നാണ് നിവേദിതക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നയാളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കശ്മീരിനെ ഇന്ത്യ അനധികൃതമായി...

സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ ജനസംഖ്യ കുറയുന്നു; കുറഞ്ഞത് പാഴ്‌സി, സിഖ്, ജൈന വിഭാഗങ്ങള്‍; ബുദ്ധമതസ്ഥരില്‍ നേരിയ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്തെ പാഴ്‌സി വിഭാഗത്തിന്റെ ജനസംഖ്യ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. 2001ല്‍ 100 പേരുണ്ടായിരുന്നതില്‍ നിന്നാണ് 2025ലെത്തുമ്പോള്‍ ആറായിട്ടാണ് സംസ്ഥാനത്തെ പാഴ്‌സി ജനസംഖ്യ കുറഞ്ഞത്. സ്വന്തം വിഭാഗത്തില്‍ നിന്ന് പങ്കാളികളെ കിട്ടാത്തതാണ് ഈ...