26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാം, വീണയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ കേസില്‍ വീണ.ടിയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സി.എം.ആര്‍.എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് എസ്.എഫ്.ഐ.ഒയ്ക്ക് വീണ മൊഴിനല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം...

പഹല്‍ഗാം ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍

വാഷിങ്ടണ്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍. ആക്രമണം നടത്തിയവരെയും സ്പോണ്‍സര്‍മാരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇന്ത്യ-നേപ്പാള്‍ സര്‍ക്കാരിനോടും സുരക്ഷാ...

ക്വറ്റയില്‍ ബലൂച് ഭീകരരുടെ ആക്രമണം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ക്വറ്റയിലെ സ്ഫോടനത്തില്‍ 10 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തിയ ഐ.ഇ.ഡി ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വ്യൂഹത്തിന് നേരെയാണ് ബി.എല്‍.എ ആക്രമണം നടത്തിയത്. റിമോര്‍ട്ട് കണ്ട്രോള്‍...

പശ്ചിമ ബംഗാളില്‍ കശ്മീരികള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുമെന്ന് വ്യാജ പോസ്റ്റുമായി ബി.ജെ.പി എം.എല്‍.എ; പിന്നാലെ സത്യം പുറത്ത്

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എക്‌സ് പോസ്റ്റിട്ട് പശ്ചിമ ബംഗാള്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ സുവേന്തു അധികാരി. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് സുവേന്ദു അധികാരി പോസ്റ്റിട്ടത്. ദേശീയ...

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള റദ്ദാക്കിയ വിസ പുനസ്ഥാപിച്ച് യു.എസ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പുനസ്ഥാപിപ്പിച്ച് യു.എസ്. രാജ്യത്തേക്ക് പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നുവെന്ന് യു.എസ് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. അടുത്തിടെ റദ്ദാക്കിയ വിദ്യാര്‍ത്ഥി വിസ പരിരക്ഷ സ്വമേധയാ...