26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

സുപ്രീം കോടതി മുന്നറിയിപ്പിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു

ചെന്നൈ: സുപ്രീം കോടതി മുന്നറിയിപ്പിന്  പിന്നാലെ തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ നേതാവുമായ സെന്തില്‍ ബാലാജി രാജിവെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതിയുടെ താക്കീതുകള്‍ നേരിട്ടതിന് പിന്നാലെയാണ് രാജി. മന്ത്രി സ്ഥാനം...

ദല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ രോഹിണിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു. 800 മുതല്‍ 1000ത്തോളം കുടിലുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. തീപ്പിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രോഹിണിയിലെ സെക്ടര്‍ 17ലാണ്...

കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം;  നിരവധി മരണം

ഒട്ടാവ: കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി നിരവധി മരണം. കാനഡയിലെ വാന്‍കൂവര്‍ നഗരത്തിലെ ആഘോഷ ചടങ്ങിനേക്കിടയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റി നിരവധി പേരെ കൊലപ്പെടുത്തിയത്. എന്നാല്‍ എത്ര പേര്‍ മരിച്ചു എന്ന...

സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഭരണാധികാരി; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കെ.കെ. രാഗേഷ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങളാണ്...

ഇറാന്‍ തുറമുഖത്തെ സ്‌ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു; 750 ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ഷാഹിദ് രജെയ് തുറമുഖത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 750 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 1000 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന...