പാരിസ്: തെക്കന്‍ ഫ്രാന്‍സിലെ ലാ ഗ്രാന്‍ഡ് കോംബിലെ പള്ളിയില്‍ വെച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പൊലീസിന് മുമ്പാകെ കീഴടങ്ങി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിന്നാലെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ്...
പാട്ന: ബീഹാറില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികള്‍. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഡാനിഷ് എന്ന മാധ്യമപ്രവര്‍ത്തകനെ 20ലധികം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ്...
കൊച്ചി: ലഹരിക്കെതിരായ ഏതൊരു വേട്ടയും ശുദ്ധീകരണത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. എന്നാല്‍ ഈ ശുദ്ധീകരണ പ്രക്രിയ ശരിയായ വഴിയിലൂടെയാണോ നടക്കുന്നതെന്ന് തനിക്ക് ആശയങ്കയുണ്ടെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി മീറ്റ്...
കൊച്ചി: റാപ്പര്‍ വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടന്‍ ധരിച്ചിരുന്ന...