26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

ഗുരുവായൂരമ്പലനടയില്‍ പോയല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാം; അവരൊക്കെ വന്യജീവി നിയമപ്രകാരം അനുമതി ലഭിച്ചവരാണോ? ഹരീഷ് വാസുദേവന്‍

കോഴിക്കോട്: റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധക്കുറിപ്പുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാന്‍ സാധിക്കുമെന്നും ഇവര്‍ക്കെല്ലാവര്‍ക്കും വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള...

പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പ്രകോപനപരവും വര്‍ഗീയപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന്...

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയല്ല, ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ മഹാനായ പുത്രന്‍: ബി.ജെ.പി നേതാവ്

പാലക്കാട്: പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പി തീരുമാനിച്ചതിനനുസരിച്ച് നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേരിടുമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഹെഡ്‌ഗേവാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയല്ലെന്നും രാജ്യത്തിന്റെ മഹാനായ...

ഭയത്തിന്റെയും അധിപത്യത്തിന്റെയും അന്തരീക്ഷമാണ് ഉത്തർപ്രദേശിൽ: ദളിത് എം.പിക്ക് നേരെയുണ്ടായ കർണിസേന ആക്രമണത്തെ അപലപിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് എം.പിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കർണി സേനാ ആക്രമണങ്ങളിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌.പി) പ്രസിഡന്റ് അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടി എം.പിയായ രാംജി ലാൽ സുമനെയാണ് കർണി സേന...

ഉമ്മയും മൂത്താപ്പയും കൊല്ലപ്പെട്ടതെങ്ങനെയെന്ന് അദ്ദേഹം ഓര്‍ക്കണം, തീവ്രവാദമാണ് അവരുടെ മരണത്തിന് കാരണം; ബിലാവല്‍ ബൂട്ടോയ്‌ക്കെതിരെ ഒവൈസി

ശ്രീനഗര്‍: സിന്ധു നദീജല ജരാര്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. തന്റെ ഉമ്മയെ കൊന്നത്...