കൊച്ചി: റാപ്പര്‍ വേടന്റെ അറസ്റ്റില്‍ പ്രതികരണവുമായി അധ്യാപകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്ത നടപടി...
മംഗളുരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സ്ഥിരീകരണം. വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്ന...
മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ കുടുപ്പിവില്‍ മലയാളിയെന്ന് സംശയിക്കുന്നയാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കേസില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. കഴിഞ്ഞ...
കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റില്‍ പ്രതികരണവുമായി എ.പി അനില്‍കുമാര്‍ എം.എല്‍.എയും. ലഹരി ഉപയോഗിക്കുന്നതും വിപണനം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെണെങ്കിലും നീതി നടത്തിപ്പിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. സ്റ്റേഷന്‍ ജാമ്യത്തില്‍...
കോഴിക്കോട്: റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധക്കുറിപ്പുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാന്‍ സാധിക്കുമെന്നും ഇവര്‍ക്കെല്ലാവര്‍ക്കും വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള...