കോഴിക്കോട്: ലഹരികള്‍ നിയന്ത്രതമായി ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാന്‍ സാധിക്കുകയെന്ന് മൈത്രേയന്‍. ലോകത്ത് ലഹരിയടക്കം ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റുമെന്നും നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ് അത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും...
കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണയുമായി ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ നേരിട്ട് കാണണമെന്നും ആലിംഗനം ചെയ്ത് സംസാരിക്കണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. കേരളത്തിന്റെ ബോബ് മാര്‍ലിയെന്ന് വേടനെ വിശേഷിപ്പിച്ച അദ്ദേഹം ലഹരിയുടെ സ്വാധീനം...
കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. സാംസ്‌കാരികപ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ ദാസ് മുരളിയെന്ന വേടന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി...
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടന് ജാമ്യം. ഇന്ന് വേടന്റെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് വേടന്റെ അഭിഭാഷകന്റെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി...
ന്യൂദല്‍ഹി: പഹല്‍ഗാമിന് പ്രതികാരമെന്ന് പ്രഖ്യാപിച്ച് ആഗ്രയില്‍ ബിരിയാണി കടയുടമയെ കൊലപ്പെടുത്തിയ കേസില്‍ കൗ രക്ഷ ദള്‍ പ്രവര്‍ത്തകനുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മൂന്ന് പേരെയും അറസ്റ്റ്...