26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശില്‍ അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസിന് ജാമ്യം

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശില്‍ ജയിലിലടയ്ക്കപ്പെട്ട ഹിന്ദു സന്ന്യാസിയും ഇസ്‌കോണ്‍ നേതാവുമായ ചിന്മോയ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ച് കോടതി. ബംഗ്ലാദേശ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2024 ഒക്ടോബര്‍ 25ന് ചറ്റോഗ്രാമിലെ ലാല്‍ഡിഗി മൈതാനത്ത്...

‘100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്’ കൊച്ചിയില്‍ സംഘടിപ്പിച്ചു

കൊച്ചി: ബിസിനസുകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് നവീകരണവും സഹകരണവും പ്രോത്സാഹനവും വളര്‍ത്തിയെടുക്കാനായി നിലകൊള്ളുന്ന സ്ഥാപനമായ ‘ബിസിനസ് കേരള’ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ‘100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്-2024’ സമ്മേളനം കൊച്ചി മാരിയറ്റില്‍ നടന്നു. പരിപാടിയില്‍ എയര്‍കേരള സി.ഇ.ഒ...

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമില്ല; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. പാകിസ്ഥാന്‍ യാത്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കാതിരിക്കാന്‍ ഇന്ത്യ വ്യോമാതിര്‍ത്തി അടച്ചു. യാത്ര വിമാനങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്റെ സൈനിക വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവേശനം...

ഡൂള്‍ന്യൂസ് അറിയിപ്പ്‌

ഇന്ന് മെയ് ഒന്ന്, സാര്‍വദേശീയ തൊഴിലാളി ദിനവും ഡൂള്‍ന്യൂസിന്റെ 16ാം വാര്‍ഷികവുമായതിനാല്‍ പതിവ് വാര്‍ത്ത അപ്‌ഡേഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല. ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികള്‍ക്കും മെയ്ദിനാശംസകള്‍. content highlights; DoolNews announcement on may 1,...

കഞ്ചാവ് നിയമവിരുദ്ധമാണെങ്കില്‍ കുംഭമേളയില്‍ പോയാല്‍ യോഗിയുള്‍പ്പെടെ ജയിലില്‍ പോവേണ്ടിവരും; നിയന്ത്രിതമായി ലഹരി ഉപയോഗിക്കാനാണ് പഠിപ്പിക്കേണ്ടത്: മൈത്രേയന്‍

കോഴിക്കോട്: ലഹരികള്‍ നിയന്ത്രതമായി ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുമ്പോഴാണ് അത് ഒഴിവാക്കാന്‍ സാധിക്കുകയെന്ന് മൈത്രേയന്‍. ലോകത്ത് ലഹരിയടക്കം ഏത് വസ്തുവും മനുഷ്യന് ഉപയോഗിക്കാന്‍ പറ്റുമെന്നും  നിയന്ത്രിതമായി ഉപയോഗിക്കുന്ന സ്ഥിതിയിലാണ്  അത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും...