ഗസ: ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളും സന്നദ്ധപ്രവർത്തകരുമായി പോവുകയായിരുന്ന കപ്പലിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മാൾട്ടയ്ക്ക് സമീപമാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നിൽ ഇസ്രഈൽ ആണെന്ന്...
മുംബൈ: പിൻവലിച്ചതിന് ശേഷവും 6266 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർ.ബി.ഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറൻസി പിൻവലിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷവും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തെ പരിഹസിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വേദിയിലിരിക്കേണ്ട തങ്ങള്‍ സദസ്സിലാണെന്നും അതിന് പകരം ബി.ജെ.പി...
വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ആവര്‍ത്തിച്ച് യു.എസ്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യു.എസ് പാകിസ്ഥാന്‍-ഇന്ത്യന്‍ പ്രതിനിധികളുമായി രാജ്യം നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു....