26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

മലയാള സിനിമയിലെ എല്ലാ നടൻമാരെയും സംശയത്തിൻ്റെ നിഴലിലാക്കുന്നു, ലിസ്റ്റിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കണം: സാന്ദ്രാ തോമസ്

കൊച്ചി: ഇന്നലെ (വെള്ളി) ലിസ്റ്റിൻ നടത്തിയ വിവാദ പ്രസ്താവനക്ക് പിന്നാലെ ലിസ്റ്റിനെതിരെ പ്രതികരണവുമായി നിർമാതാവ് സാന്ദ്രാ തോമസ്. കൊച്ചിയിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പേരോ കുറ്റമോ പരാമർശിക്കാതെ ഒരു നടനെതിരെ ലിസ്റ്റിൻ...

ഗോവയില്‍ ലൈരായ് ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കിലും ഏഴ് മരണം, 30 പേര്‍ ആശുപത്രിയില്‍

ഗോവ: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ പെട്ട് 30ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഗോവയിലെ ഷിര്‍ഗാവോയില്‍...

അവര്‍ അതാണ് അര്‍ഹിക്കുന്നത്; ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പദവി പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യാമ്പസ് ആക്ടിവിസത്തില്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ ആവശ്യങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പദവി പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. നാല് രോഗികൾ മരിച്ചെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ...

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന്‍ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്....