തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജിയുമായി ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. 2025ലെ വഖഫ് നിയമത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ ശ്രീനാരായണ മാനവധർമം ട്രസ്റ്റ് കക്ഷിചേരുമെന്നും ഇത് സംബന്ധിച്ച ആപ്ലിക്കേഷൻ...
കൊച്ചി: ഇന്ന് എറണാകുളത്ത് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്മാറി. സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയില്‍...
ന്യൂദല്‍ഹി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിന്‍വലിച്ച് ഇന്ത്യ. ആറ് മാസം കാലാവധി ശേഷിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണമൂര്‍ത്തിയെ പിന്‍വലിച്ചത്. കൃഷ്ണമൂര്‍ത്തി...
കൊച്ചി: പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്ര തോമസ്. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കരുതെന്നും ഇതൊരു അപേക്ഷയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്...