ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എം.എൽ.എയായ പൂഞ്ച, മംഗളൂരുവിൽ നിന്ന്...
കോട്ടയം: തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന വിമർശനവുമായി ചങ്ങാശ്ശേരി അതിരൂപത ബിഷപ്പ് തോമസ് തറയിൽ. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ സംബന്ധിച്ച് ആർ.എസ്.എസ്...
കാസർഗോഡ്: വാഴയില വെട്ടിയതിന് ദളിത് യുവാവിന് ക്രൂരമർദനം. കാസർഗോഡ് എളേരിത്തട്ടിലാണ് സംഭവം. പറമ്പിൽ കയറി വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ദളിത് യുവാവിനെ സ്ത്രീകൾ ഉൾപ്പെട്ട സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പുറമെ നായെ...
ജെറുസലേം: ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെയുള്ള ഹൂത്തി ആക്രമണത്തിൽ ഹൂത്തികൾക്ക് നേരെ ശക്തമായ പ്രത്യാക്രമണവും നടത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യെമനിലെ ഹൂത്തികൾക്ക് നേരെ ഒന്നിലധികം ഘട്ടങ്ങളിലായി തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ...