25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

Malayalam

മെയ് ഏഴിന് അഭ്യാസ പ്രകടനം; വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

  ന്യൂദല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മെയ് ഏഴിന് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിവില്‍ പ്രതിരോധത്തിനായി അഭ്യാസങ്ങള്‍...

എന്നെ കണ്ട് മാതൃകയാക്കാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്, എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല: വേടന്‍

ഇടുക്കി: തന്നെ കണ്ട് മാതൃകയാക്കുന്നവരോട് ചില കാര്യങ്ങളില്‍ തന്നെ മാതൃകയാക്കരുതെന്ന് റാപ്പര്‍ വേടന്‍. തനിക്ക് ഇക്കാര്യങ്ങളൊന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും തിരുത്താനുള്ള സാഹചര്യത്തിലാണ് നിലവില്‍ താനെന്നും വേടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ പാടുന്നതിനിടെയാണ്...

ഗസ പിടിച്ചെടുക്കാനും ആക്രമണം വ്യാപിപ്പിക്കാനുനുമുള്ള പുതിയ പദ്ധതിക്ക് ഇസ്രഈല്‍ മന്ത്രിസഭയുടെ അംഗീകാരം

ടെല്‍ അവീവ്: ഗസ പിടിച്ചടക്കാനും ഗസയില്‍ ആക്രമണം വര്‍ധിപ്പിക്കാനുമുള്ള പദ്ധതിക്ക് ഇസ്രഈല്‍ മന്ത്രിസഭയുടെ അംഗീകാരം. ഗസയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്താനെന്ന വ്യാജേനയാണ് പുതിയ തീരുമാനം. ഗസയില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക. മെഡിക്കൽ കോളേജിന്റെ ആറാം നിലയിലാണ് പുക ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പുക ഉയർന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. മെഡിക്കൽ കോളേജിന്റെ അത്യാഹിത...

ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം: രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ട് രാജസ്ഥാന്‍ ഹൈക്കോടതി. ഗാന്ധിനഗറില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലിക ഗ്രഹത്തിലെ സൂപ്രണ്ട് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ സ്‌കൂള്‍...