ന്യൂദല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ തെറ്റായ പ്രചാരണം നടത്തിയ ചൈനീസ് മാധ്യമത്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന് പിന്നാലെ മൂന്ന് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ച്...
കോഴിക്കോട്: ഹരികുമാര്‍ കോയിക്കലിനെ എന്‍.എസ്.എസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ ജി.സുകുമാരന്‍ നായര്‍ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായതിനാലാണ് ഹരികുമാറിനെ തെരഞ്ഞെടുത്തത്. ഭരണകാര്യത്തില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കാനാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്...
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നാളെ (ബുധനാഴ്ച്ച) സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ് എട്ടിന് രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര മന്ത്രി...
ന്യൂദല്‍ഹി: കശ്മീര്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ പത്ത് പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് പത്ത് പേരോളം കൊല്ലപ്പെട്ടതെന്നാണ്...
ന്യൂദൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്ഥാൻ. തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ നിരവധി അവകാശവാദങ്ങളുമായി പാകിസ്ഥാന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) എത്തിയിരിക്കുകയാണ്. പാകിസ്ഥാൻ...