23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

Malayalam

സുകുമാരന്‍ നായര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; ഹരികുമാര്‍ കോയിക്കല്‍ എന്‍.എസ്.എസ് സെക്രട്ടറി

കോഴിക്കോട്: ഹരികുമാര്‍ കോയിക്കലിനെ എന്‍.എസ്.എസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ ജി.സുകുമാരന്‍ നായര്‍ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായതിനാലാണ്‌ ഹരികുമാറിനെ തെരഞ്ഞെടുത്തത്. ഭരണകാര്യത്തില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കാനാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്...

ഓപ്പറേഷന്‍ സിന്ദൂര്‍; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നാളെ (ബുധനാഴ്ച്ച) സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ് എട്ടിന് രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര മന്ത്രി...

കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കശ്മീര്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ പത്ത് പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് പത്ത് പേരോളം കൊല്ലപ്പെട്ടതെന്നാണ്...

ഓപ്പറേഷൻ സിന്ദൂര്‍; ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്ഥാൻ, തള്ളി പ്രതിരോധ മന്ത്രാലയം

ന്യൂദൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്ഥാൻ. തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ നിരവധി അവകാശവാദങ്ങളുമായി പാകിസ്ഥാന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) എത്തിയിരിക്കുകയാണ്. പാകിസ്ഥാൻ...

ട്രംപിന്റെ ട്രാൻസ് മിലിട്ടറി നിരോധനം പ്രാബല്യത്തിൽ; താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി

വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ ജെൻഡർമാർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് താത്കാലിക അനുമതി നൽകി യു.എസ് സുപ്രീം കോടതി. ഇതോടെ ആയിരക്കണക്കിൽ ട്രാൻസ് സൈനികർ പിരിച്ചുവിടൽ ഭീഷണിയിലാണ്. ട്രാൻസ്...