23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

Malayalam

കര്‍ണാടകയില്‍ വീണ്ടും ദളിത് വിവേചനം; ദളിതര്‍ മുടിവെട്ടുന്നതിന് ഗ്രാമത്തിലെ എല്ലാ ബാര്‍ഷോപ്പുകളും അടച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് നേരെ വിവേചനമുണ്ടായതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ മുടി വെട്ടാനെത്തിയപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടായിരുന്നു വിവേചനം. കൊപ്പാള്‍ ജില്ലയുടെ ആസ്ഥാനത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ...

സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ല; റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ വേടന്‍

കൊച്ചി: റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് വേടന്‍. സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് വേടന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വേടന്റെ പ്രതികരണം. ‘അധീഷ് സാറിനെ സ്ഥലംമാറ്റിയെന്ന വിവരമാണ് ഞാന്‍...

ഇത് ഭീകരവാദത്തെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ തുടക്കം മാത്രമായിരിക്കണം: ഹിമാന്‍ഷി നര്‍വാള്‍

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നാവികസേന ലെഫ്. വിനയ് നര്‍വാളിന്റെ ഭര്യ ഹിമാന്‍ഷി നര്‍വാള്‍. പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ ഹിമാന്‍ഷി രാജ്യത്തെ...

പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ കേരളത്തില്‍ രണ്ട് വര്‍ഷം പഠനം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ കേരളത്തില്‍ രണ്ട് വര്‍ഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുഖ്യസൂത്രധാരനായ ഷെയ്ഖ് സജാദ് ഗുല്‍ ആണ് കേരളത്തില്‍ പഠനം നടത്തിയതായി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട്...

ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കി; ചൈനീസ് മാധ്യമത്തിനെതിരെ ഇന്ത്യയുടെ വിമര്‍ശനം

  ന്യൂദല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ തെറ്റായ പ്രചാരണം നടത്തിയ ചൈനീസ് മാധ്യമത്തിനെതിരെ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന് പിന്നാലെ മൂന്ന് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ച്...