കൊല്ലം: റാപ്പര്‍ വേടനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഗിരിവര്‍ഗ വേടര്‍ മഹാസഭ. വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന ആള്‍ വേടന്‍ എന്ന പേരുപയോഗിച്ച് സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വേടര്‍...
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് ആണ് പുതിയ മാര്‍പാപ്പ. സിസ്റ്റെന്‍ ചാപ്പലില്‍ വെള്ളപ്പുക ഉയര്‍ന്നതോടെയാണ് മാര്‍പാപ്പ ആരെന്ന കാര്യത്തില്‍ തീരുമാനമായത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കത്തോലിക്ക...
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാനിലെ സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് 42കാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് നാല് ദിവസമായി പനിയുണ്ടായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ...
ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് നേരെ വിവേചനമുണ്ടായതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ മുടി വെട്ടാനെത്തിയപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടായിരുന്നു വിവേചനം. കൊപ്പാള്‍ ജില്ലയുടെ ആസ്ഥാനത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ...