23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

Malayalam

ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചേക്കും; റിപ്പോര്‍ട്ട്

  റിയാദ്: ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ്-സൗദി അറേബ്യ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് ഒരു ഗള്‍ഫ് നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ്...

വെടിനിര്‍ത്തലിന് എന്തുപറ്റി; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിലേര്‍പ്പെട്ടിട്ടും പാകിസ്ഥാന്‍ ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകളിലുമാണ് പാകിസ്ഥാന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലിങ്ങും നടത്തുന്നതെന്നാണ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്....

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍; ഭീകരയ്‌ക്കെതിരായ ഉറച്ച നിലപാട് തുടരും: എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വെടിവെപ്പും സൈനിക നടപടിയും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതായി പറഞ്ഞ വിദേശകാര്യ മന്ത്രി...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; മോഷ്ടിച്ചത് ലോക്കറിലെ 13 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. അതിസുരക്ഷ മേഖലയിലാണ് മോഷണം നടന്നത്. സംഭലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്രത്തിലെ സി.സി.ടി.വി...

സംഘര്‍ഷ ബാധിത അതിര്‍ത്തി മേഖലകളില്‍ നിന്ന് 75ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തി

ന്യൂദല്‍ഹി: സംഘര്‍ഷ സാധ്യതയുള്ള അതിര്‍ത്തി മേഖലകളിലെ സര്‍വകലാശാലകളില്‍ നിന്ന് മലയാളികള്‍ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ കേരള ഹൗസിലെത്തി. 75 വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍...