തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി എം. ഡിയുമായ ദിവ്യ എസ്. അയ്യർക്കെതിരെ പരാതി നൽകി വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ....
അമൃത്സര്‍: പാകിസ്ഥാന്‍ ഉദ്യോഗസ്ഥന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ രണ്ട് പേര്‍ പിടിയില്‍. ദല്‍ഹി ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ ഉദ്യോഗസ്ഥന് വേണ്ടി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് പേരെയാണ് പഞ്ചാബ് പൊലീസ്...
വാഷിങ്ടണ്‍: കുടിയേറ്റ നയത്തിലൂടെ നിരവധി വെളുത്ത വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്കുള്ള ആദ്യത്തെ സംഘം അടുത്ത ദിവസങ്ങളില്‍ യു.എസിലെത്തും. വിര്‍ജീനിയയിലെ...
ന്യൂദല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ നാവിക സേന കറാച്ചി ഉള്‍പ്പെടെ കടലിലേയും കരയിലേയും അടക്കം പാകിസ്ഥാനിലെ എല്ലാ ലക്ഷ്യങ്ങളേയും ആക്രമിക്കാന്‍ പൂര്‍ണമായി സജ്ജമായിരുന്നതായി വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്....
തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള മണലില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണം കാണാതായപ്പോള്‍ തന്നെ പൊലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ക്ഷേത്ര പരിസരങ്ങളിലടക്കം...