22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

Malayalam

അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, അഭിഭാഷകനെ പിടികൂടാനാകാതെ പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച അഭിഭാഷകന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനാണ് മര്‍ദനത്തിന് ഇരയായത്. അഡ്വ. ബെയ്ലിന്‍ ദാസാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ചത്. തുടര്‍ന്ന് യുവതി...

‘ക്രൂരതയായിരുന്നു….’ സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കി ട്രംപ്

ദമാസ്‌കസ്: സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് വാക്ക് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം ക്രൂരമായിരുന്നുവെന്നും സിറിയന്‍ ജനതയ്ക്ക് സമാധാനത്തിനുള്ള അവസരം നല്‍കുന്നതിനായി ഉപരോധം പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ‘വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന...

മെറ്റയുടെ റേ ബാന്‍ ഗ്ലാസുകള്‍ ഇന്ത്യയിലേക്ക്; മെയ് 19 മുതല്‍ ലഭ്യമാകും

ന്യൂദല്‍ഹി: മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റേ ബാന്‍ ഗ്ലാസുകള്‍ ഇന്ത്യയിലേക്ക്. മെയ് 19 മുതല്‍ റേ ബാന്‍ മെറ്റ ഗ്ലാസുകള്‍ റേ ബാന്റെ വെബ്‌സൈറ്റിലും രാജ്യത്തെ പ്രധാന ഒപ്റ്റിക്കല്‍ ഷോപ്പുകളിലും ലഭ്യമാകും. ഗ്ലാസിന്റെ...

നന്ദൻകോട് കൂട്ടക്കൊല; പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം കഠിന തടവും 15 ലക്ഷം പിഴയും

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം കഠിനതടവും 15 ലക്ഷം പിഴയും. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ടുകൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും പ്രതിയുടെ പ്രായം...