20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

വഞ്ചിയൂരില്‍ അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസ് പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തുമ്പ പൊലീസാണ് ബെയ്ലിന്‍ ദാസിനെ പിടികൂടിയത്. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിഭാഷകനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷന്‍...

ഇന്ത്യയിലല്ല… ഇവിടെ, ഐഫോണുകളുടെ നിര്‍മാണം അമേരിക്കയില്‍ കേന്ദ്രീകരിക്കണം; ആപ്പിളിന് ട്രംപിന്റെ ഉപദേശം

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണിന്റെ നിര്‍മാണം അമേരിക്കയില്‍ കേന്ദ്രീകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഐഫോണിന്റെ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റരുതെന്നും അമേരിക്കയിലെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് ട്രംപ്...

ചരിത്രത്തിലാദ്യം; മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റിയില്‍ വനിതകള്‍

ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റിയില്‍ വനിത പ്രാതിനിധ്യം. ഇന്ന് ചേര്‍ന്ന മുസ്‌ലിം ദേശീയ കമ്മിറ്റിയില്‍ വെച്ചാണ് പ്രഖ്യാപനം. കേരളത്തില്‍ നിന്നുള്ള ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഫാത്തിമ മുസഫറുമാണ്...

മലപ്പുറം അടക്കാക്കുണ്ടില്‍ പുലിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം: കാളികാവ് അടക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി പുലിയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു ആക്രമണം. പുലിയെ കണ്ടപ്പോള്‍ ഗഫൂറിന്റെ...

റഷ്യക്കായി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപണം; ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ജര്‍മനി

ബെര്‍ലിന്‍: റഷ്യക്ക് വേണ്ടി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഉക്രൈന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ജര്‍മനി. വ്‌ലാഡിസ്ലാവ് ടി, ഡാനില്‍ ബി, യെവ്‌ഹെന്‍ ബി എന്നീ പേരില്‍ അറിയപ്പെടുന്ന മൂന്ന്...