20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി സിറിയന്‍ പ്രസിഡന്റിനെ വധിക്കാന്‍ യു.എസ് പദ്ധതിയിട്ടു; തടഞ്ഞത് ജോര്‍ദാന്‍ രാജാവ്; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: സൗദിയില്‍വെച്ച് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ കൊലപ്പെടുത്താന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പിന്നീട് യു.എസിന്റെ ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇടപെട്ടാണ്...

സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള നിര്‍ദേശം അപക്വമെന്ന് മുജാഹിദ്‌ യുവജന സംഘടന

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപക്വമെന്ന് മുജാഹിദ്‌ യുവജനസംഘടനയായ ഐ.എസ്.എം. ഇത്തരം നിര്‍ദേശങ്ങള്‍ കുട്ടികളുടെ മേലുള്ള അധ്യാപരുടേയും സ്‌കൂള്‍ അധികൃതരുടേയും നിയന്ത്രണം നഷ്ടപ്പെടുത്താന്‍ മാത്രമെ...

സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിറ്റി ബാങ്കും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും

കോഴിക്കോട്: ഭീകരതയ്‌ക്കെതിരെ പോരാടുന്ന രാജ്യത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിറ്റി ബാങ്കും എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും. മെയ് 13ന് മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിജ്ഞയില്‍ രണ്ട് സ്ഥാപനങ്ങളിലേയയും ജീവനക്കാരും ഭരണ സമിതി...

ഗുജറാത്ത് സമാചാര്‍ സഹഉടമയെ ഇ.ഡി അറസ്റ്റ് ചെയ്തു; നടപടി കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാലെന്ന് കുടുംബം

അഹമ്മദാബാദ്: ഗുജറാത്തി പത്രമായ ഗുജറാത്ത് സമാചാറിന്റെ സഹഉടമയായ ബാഹുബലി ഷായെ ഇ.ഡി അറസ്റ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ബാഹുബലി ഷായെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാണ്...

വ്യാഴാഴ്ച ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട്

ഗസ സിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മെഡിക്കല്‍ ക്ലിനിക്കിന്...