ലണ്ടന്‍: ഇസ്രഈലിനെതിരെ നിര്‍ണായക നടപടിയുമായി ബ്രിട്ടന്‍. ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ യു.കെ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ലണ്ടനിലെ ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തിയതിന് ശേഷമാണ് കരാറുകള്‍ നിര്‍ത്തിവെച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി ലോകമെമ്പാടുമുള്ള...
ഗസ: അടിയന്തര സഹായമെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ തലവൻ ടോം ഫ്ലെച്ചർ. ബി.ബി.സിയുടെ റേഡിയോ 4 ന്റെ ടുഡേയ്‌സ് പ്രോഗ്രാമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസയിലേക്ക്...
തിരുവനന്തപുരം: വ്യാജ മോഷണപരാതിയില്‍ പേരൂര്‍ക്കട പൊലീസില്‍ നിന്ന് ദളിത് യുവതി ക്രൂര മാനസിക പീഡനം നേരിട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ബിന്ദുവിനെതിരായ അതിക്രമം പൊലീസിന്റെയും...
എറണാകുളം: തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളായ കല്യാണിയെയാണ് കാണാതായത്. നാലരയോടെയായിരുന്നു സംഭവം. പിതാവിന്റെ പുത്തന്‍കുരിശിലുള്ള വീട്ടില്‍ നിന്ന് ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്....