19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

Malayalam

വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തിന്റെ പ്രതിഫലനം: കെ.എന്‍ ബാലഗോപാല്‍

കൊല്ലം: സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25...

അതിജീവിത അതൊരു കുറ്റകൃത്യമായി കാണുന്നില്ല; പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി

കൊല്‍ക്കത്ത: പ്രതി ചെയ്തത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അങ്ങനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി. പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ വിധി. അതിജീവിതയെ വിവാഹം ചെയ്ത വ്യക്തിയുടെ ശിക്ഷയാണ് കോടതി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് Source link

പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചു; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

കോഴിക്കോട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് വേടനെതിരെ പരാതി. പാലക്കാട് ബി.ജെ.പി നഗരസഭ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിശേഷിപ്പിച്ചെന്നും ഇത് തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് ബി.ജെ.പി കൗണ്‍സിലര്‍...

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ വിലക്കി ട്രംപ്; മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്നും നിര്‍ദേശം

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നിര്‍ദേശങ്ങള്‍ സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡിനെതിരെ ട്രംപ് ഭരണകൂടം പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന...