21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

Malayalam

യുദ്ധത്തില്‍ രണ്ടുകൂട്ടരും തോല്‍ക്കാം; മനുഷ്യര്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം: മമ്മൂട്ടി

കൊച്ചി: ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പുറത്തൊരു യുദ്ധം നടക്കുന്നുണ്ടെന്നും ആര് ജയിക്കുമെന്ന്...

ലക്ഷ്യം ഗള്‍ഫ് സഹോദരങ്ങളല്ല, അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ല: അരാഗ്ചി

ടെഹ്റാന്‍: സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഉദ്ദേശമില്ലെന്നും അരാഗ്ചി പറഞ്ഞു. ഈ ഘട്ടത്തില്‍ ഹോര്‍മുസിലൂടെയുള്ള നാവിഗേഷന്‍ തടസപ്പെടുത്താന്‍ പദ്ധതിയില്ലെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി....

ഒമാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍; സൂചന നല്‍കി ട്രംപും

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍. ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് ബുസൈദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായി ഒമാന്‍...

യു.എ.ഇയില്‍ മൂന്ന് മരണം, കൊല്ലപ്പെട്ടത് വിദേശ പൗരന്മാര്‍, ഇന്ത്യക്കാരുള്‍പ്പെടെ 58 പേര്‍ക്ക് പരിക്ക്

അബുദാബി: യു.എ.ഇയില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് മരണം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ...

ഒമാനിലെ എണ്ണടാങ്കറിന് നേരെയും ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാര്‍

മസ്‌കറ്റ്: ഒമാനില്‍ രണ്ടാമതും ഇറാന്റെ ആക്രമണം. മുസന്ദം തീരത്ത് നിലയുറച്ച എണ്ണടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ‘സ്‌കൈലൈറ്റ്’ എന്ന കപ്പലിന്...