18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

Malayalam

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ യു.എസ് ഇടപെട്ടിട്ടില്ല; യു.എസ് ഭരണകൂടത്തിന്റെ സത്യവാങ്മൂലം തള്ളി കേന്ദ്രം

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസിന്റെ വാദം തള്ളി കേന്ദ്രം. വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നതിന് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യം...

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്റ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് നടപടി. എന്‍.എച്ച്.എ.ഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടതായും വിവരമുണ്ട്. നിര്‍മാണത്തില്‍ നാഷണല്‍ അതോറിറ്റി ഓഫ്...

മോദി സംസാരിക്കുന്നത് ബി.ജെ.പി പ്രസിഡന്റായി, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോലെയല്ല; വിമര്‍ശനവുമായി മമത ബാനര്‍ജി

  കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സംസാരിക്കുന്നത് പ്രധാനമന്ത്രിയെ പോലെയല്ലെന്നും മറിച്ച് ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിലാണെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു. നരേന്ദ്രമോദിയും...

കൊച്ചിയിലെ കപ്പല്‍ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊച്ചി തീരത്തിനകലെ അറബിക്കടലില്‍ എം.എസ്.സി എല്‍സ-ത്രി കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഈ അപകടമുണ്ടാക്കിയ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുള്ള തീരുമാനം. ശനിയാഴ്ചയാണ്...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; ആദിവാസി യുവാവിനെതിരേയും കേസ്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തില്‍ മര്‍ദനമേറ്റ യുവാവിനെതിരെയും കേസ്. അസഭ്യം പറഞ്ഞതിനും കാറിന്റെ ചില്ല്‌ എറിഞ്ഞ് പൊട്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണെന്നാണ്...