നിലമ്പൂര്‍: ഇനി വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്കില്ലെന്ന് പി.വി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി. വി അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പിണറായിസത്തിനെതിരെ നില്‍ക്കുന്ന തന്നെ യു.ഡി.എഫ് സ്വീകരിക്കുന്നില്ലെന്നും അവര്‍ മറ്റ്...
പെന്‍സില്‍വാനിയ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലുകള്‍ക്ക് ജൂണ്‍ നാല് മുതല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 25 ശതമാനമുള്ള സ്റ്റീലുകളുടെ തീരുവ ഇരട്ടിയായി വര്‍ധിപ്പിക്കുന്നതായാണ്...
വാഷിങ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷയായ പരോള്‍ പ്രോഗ്രാം റദ്ദാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് സുപ്രീം കോടതിയുടെ അനുമതി. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല...
റിയോ ഡീ ജനീറോ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിന് ഊര്‍ജ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയോട് ആവശ്യപ്പെട്ട് രാജ്യത്തെ ഓയില്‍ ട്രേഡ് യൂണിയനുകള്‍. ബ്രസീലിലെ എണ്ണ തൊഴിലാളികളുടെ...
തിരുവനന്തപുരം: ദലിത് സ്ത്രീയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ എസ്.എച്ച്.ഒക്കെതിരെ നടപടി. എസ്.എച്ച്.ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക്...