18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

Malayalam

നാസ മേധാവിയുടെ സ്ഥാനത്ത് നിന്ന് മസ്‌കിന്റെ അസോസിയേറ്റിനെ വെട്ടി ട്രംപ്; മസ്‌ക്-ട്രംപ് കൂട്ടുകെട്ടില്‍ വിള്ളലോ?

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലപ്പത്ത് നിന്ന് ഇലോണ്‍ മസ്‌കിന്റെ അനുയായിയായ ജറേഡ് ഐസക്മാന്റെ (Jared Isaacman) പേര് വെട്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായാണ്...

വി.ഡി. സതീശന്‍ ഹിറ്റ്‌ലര്‍; നിലമ്പൂരില്‍ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍

മലപ്പുറം: വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍. യു.ഡി.എഫ് പ്രവേശനം വൈകിപ്പിച്ചത് വി.ഡി. സതീശന്‍ ആണെന്നും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ചത് സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. സതീശന് പിന്നില്‍...

അന്‍വര്‍-രാഹുല്‍ കൂടിക്കാഴ്ച്ച വിവാദത്തില്‍; രാഹുല്‍ ചെയ്തത് തെറ്റെന്ന് വി.ഡി. സതീശന്‍; അന്‍വറിനെ സന്ദര്‍ശിച്ചത് പാര്‍ട്ടി അറിഞ്ഞില്ല

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ പി. വി. അന്‍വറിനെ സന്ദര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ചെയ്തത് തെറ്റാണെന്നും പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട്...

നിലമ്പൂരില്‍ പി.വി. അന്‍വര്‍ മത്സരിക്കും

മലപ്പുറം: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയതോടെയാണ് അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായത്. നാളെ (തിങ്കളാഴ്ച്ച)യാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്‍വറിന് മത്സരിക്കുന്നതിനായി തൃണമൂല്‍...

ഇന്ദിരയുടെ വനനയങ്ങളാണ് നിലമ്പൂരിലടക്കമുള്ള വന്യമൃഗശല്യത്തെ നേരിടുന്നതില്‍ തടസം; ഇതിനെതിരെ പോരാടാന്‍ സ്വരാജ് നിയമസഭയിലുണ്ടാകണം: ഓള്‍ ഇന്ത്യ കിസാന്‍ സഭ

നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനവിരുദ്ധ വനനിയമങ്ങളാണ് നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍....