ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയെ ഭീഷണിപ്പെടുത്തിയ യു.എസിന് മറുപടിയുമായി ചൈന. തായ്‌വാന്‍ വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഒരു വിദേശരാജ്യത്തിനും ഇടപെടാന്‍ സാധിക്കില്ലെന്നും യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈന പറഞ്ഞു....
തിരുവനന്തപുരം: മഹാരാഷ്ട്രക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കാമെന്ന കേന്ദ്രത്തിന്റെ ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഏതൊരു സംസ്ഥാനത്തിനും ഇത്തരമൊരു അവസ്ഥയില്‍ സഹായം സ്വീകരിക്കാന്‍ അനുമതി ലഭിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയ വിവേചനത്തോട്...
പാട്ന: ബീഹാറില്‍ കോണ്‍ഗ്രസ് നേതാവും ദര്‍ഭംഗ ഡെപ്യൂട്ടി മേയറുമായ ഒരു വനിതാ നേതാവിന്റെ ഓഫീസിന് മുന്നില്‍ ഹിന്ദുത്വരുടെ പ്രതിഷേധം. ആര്‍.എസ്.എസിനെ പാകിസ്ഥാനോട് ഉപമിച്ച് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനാ...
നിലമ്പൂര്‍: എം. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നാട് തന്നെ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ എന്ന നാട് സ്വീകരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. നിലമ്പൂരില്‍...
കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ അറിയിച്ച് അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. രണ്ട് വാചകങ്ങളോട് കൂടിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വലാഹുദ്ദീന്‍ സ്വരാജിന് പിന്തുണ അറിയിച്ചത്....