നിലമ്പൂര്‍: വിവാദങ്ങള്‍ക്കിടെ നിലമ്പൂരിലെ യു.ഡി.എഫ് പര്യടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് പാര്‍ട്ടി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നാളെ (ചൊവ്വ) രാവിലെ 8.30ന് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ നിന്നാണ്...
അടൂര്‍: പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും സി.ഡബ്ലിയു.സിയ്ക്കുമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഉച്ച വരെ...
മുംബൈ: ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോയുടെ ലൈസന്‍സ് റദ്ദാക്കി. കിരണാകാര്‍ട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫുഡ് ആന്റ് ബിസിനസ് ലൈസന്‍സാണ് മഹാരാഷ്ട്ര ഫുഡ് ആന്റ്...
ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയെ ഭീഷണിപ്പെടുത്തിയ യു.എസിന് മറുപടിയുമായി ചൈന. തായ്‌വാന്‍ വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഒരു വിദേശരാജ്യത്തിനും ഇടപെടാന്‍ സാധിക്കില്ലെന്നും യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈന പറഞ്ഞു....