കോഴിക്കോട്: യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലായി തീവ്രഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവായ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബി.ഡി.ഒ ആണെന്ന വിശദീകരണവുമായി...
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ (ജൂണ്‍ 2) പോക്‌സോ കേസ് പ്രതിയും വ്‌ലോഗറുമായ മുകേഷ് എം....
ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ രാജ്യത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറിയെന്ന് കോണ്‍ഗ്രസ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക്...
ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് രജ്പുത്തിനെതിരെ അധിക്ഷേപകരമായ ഭാഷാപ്രയോഗം നടത്തി ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല. ആജ് തക്കിലെ തത്സമയ ചര്‍ച്ചക്കിടെയാണ് പ്രേം ശുക്ല കോണ്‍ഗ്രസ് നേതാവിനെ...
നിലമ്പൂര്‍: വിവാദങ്ങള്‍ക്കിടെ നിലമ്പൂരിലെ യു.ഡി.എഫ് പര്യടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് പാര്‍ട്ടി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നാളെ (ചൊവ്വ) രാവിലെ 8.30ന് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ നിന്നാണ്...