ബെംഗളൂരു: ആര്‍.സി.ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീയും 14 വയസുള്ള കുട്ടിയും ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചിന്നസ്വാമി...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍ പോസ്റ്റുകളില്‍ എസ്.എഫ്.ഐ ജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍ഡിപ്പെന്‍ഡന്‍സ് മുന്നണിക്കെതിരെ വിമര്‍ശനവുമായി ഡോ. പി. സരിന്‍. ബദല്‍ പുരോഗമന ആശയങ്ങളുമായി, വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പിന്...
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി സംബന്ധിച്ച കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത നടി പാര്‍വതി തിരുവോത്തിനെതിരെ മാല പാര്‍വതി. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന പാര്‍വതിയുടെ ചോദ്യത്തെ...
ന്യൂദല്‍ഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സഖ്യം വിടുന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം. യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും എ.എ.പി പ്രസ്താവനയില്‍...
ബെംഗളൂരു: ഭാഷ വിവാദത്തില്‍ കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്. എല്ലാവരും തന്നെ കമല്‍ ഹാസന്‍ മാപ്പ് പറയണെമന്നാണ് ആഗ്രഹിക്കുന്നതെന്നും നടനമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും...