ജയ്പൂര്‍: രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് യുവാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് പത്രം കഴുകിപ്പിച്ച് കടയുടമ. ഓംപ്രകാശ് മേഘ്‌വാളും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവർ കടയില്‍ നിന്ന് വെള്ളം കുടിച്ചത്....
പാലക്കാട്: പി.വി. അന്‍വറിനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 2026ല്‍ യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണമെന്നതടക്കമുള്ള പി.വി. അന്‍വറിന്റെ ഉപാധികള്‍ക്കെതിരെയാണ് വി.ടി. ബല്‍റാം രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള...
തിരുവനന്തപുരം: രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് റദ്ദാക്കി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൃഷി വകുപ്പ് പരിപാടി റദ്ദാക്കിയത്. അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍...