വാഷിങ്ടൺ: 2024ൽ ഏഷ്യയ്ക്കും പസഫിക്കിനും ചുറ്റുമുള്ള ഏകദേശം 40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രം ഉഷ്ണതരംഗത്തിൽ മുങ്ങിയതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള പ്രദേശത്താണ് സമുദ്രതാപതരംഗം ബാധിച്ചിരിക്കുന്നത്....
ബെംഗളൂരു: ആര്‍.സി.ബി വിജയഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടത്. ദുരന്തം ഉണ്ടായത് എങ്ങനെയാണ് എന്ന കാര്യം പരിശോധിക്കാനാണ് അന്വേഷണം. 15 ദിവസത്തിനകം...
കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ കൈക്കൂലിയെന്ന കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമനന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച കോണ്‍ഗ്രസിന്റ ഉള്ളിലിരിപ്പാണ് സൂചിപ്പിക്കുന്നതെന്നും തുച്ഛമായ പെന്‍ഷന്‍തുക പോലും...
ബെംഗളൂരു: ആര്‍.സി.ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീയും 14 വയസുള്ള കുട്ടിയും ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചിന്നസ്വാമി...