16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Malayalam

ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദനം; ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു

പാട്‌ന: ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കിഴക്കന്‍ ചമ്പാരനിലെ ഫുല്‍വാരിയ എന്ന ഗ്രാമത്തിലെ ഷെയ്ഖ് വസുല്‍ ഹഖാണ് (65) മരണപ്പെട്ടത്. 65കാരനൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുജിബുല്‍ റഹ്‌മാനും...

ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ ഗസയിലടുക്കാൻ അനുവദിക്കില്ലെന്ന് ഇസ്രഈല്‍; തളരില്ലെന്ന് സംഘാടകരുടെ മറുപടി

ടെല്‍ അവീവ്: ഗസയിലെ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലിയില്‍ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ ഗസ തീരാത്ത നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് ഇസ്രഈല്‍. വിഷയത്തില്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കൂടുതല്‍ തീരുമാനങ്ങള്‍...

‘പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു’ പി.വി. അന്‍വറിനെ പരിഹസിച്ച് വി.ടി. ബല്‍റാം

പാലക്കാട്: പി.വി. അന്‍വറിനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 2026ല്‍ യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണമെന്നതടക്കമുള്ള പി.വി. അന്‍വറിന്റെ ഉപാധികള്‍ക്കെതിരെയാണ് വി.ടി. ബല്‍റാം രംഗത്തെത്തിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള...

പരിപാടി നടത്തണമെങ്കില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം; രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം റദ്ദാക്കി കൃഷിവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് റദ്ദാക്കി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൃഷി വകുപ്പ് പരിപാടി റദ്ദാക്കിയത്. അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍...

ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള സമുദ്രപ്രദേശത്ത് വൻ സമുദ്രതാപതരംഗം; ഡബ്ള്യു.എം.ഒ

വാഷിങ്ടൺ: 2024ൽ ഏഷ്യയ്ക്കും പസഫിക്കിനും ചുറ്റുമുള്ള ഏകദേശം 40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രം ഉഷ്ണതരംഗത്തിൽ മുങ്ങിയതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള പ്രദേശത്താണ് സമുദ്രതാപതരംഗം ബാധിച്ചിരിക്കുന്നത്....