15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

എലോൺ മസ്‌ക്-ഡൊണാൾഡ് ട്രംപ് ഭിന്നത; ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌കും തമ്മിലുള്ള ഭിന്നതക്ക് പിന്നാലെ മസ്‌കിന്റെ ടെസ്‌ല ഓഹരികൾ വൻ ഇടിവ്. ട്രംപുമായുള്ള തർക്കം കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് നിക്ഷേപകർ ഭയന്നതിനാൽ, മസ്‌കിന്റെ...

ഗസയില്‍ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ ആക്രമണം; മൂന്ന് പത്രപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഗസസിറ്റി: ഗസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ മൂന്ന് ജേര്‍ണലിസ്റ്റുകളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസ സിറ്റിയിലെ അല്‍- അഹ്‌ലി ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം ആശുപത്രിയുടെ ഉടമസ്ഥരായ ആംഗ്ലിക്കന്‍ ചര്‍ച്ച്...

ബക്രീദ്; വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് അറിയിപ്പ്. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളുള്ള...

രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാക്കള്‍ക്ക് മര്‍ദനവും പാത്രങ്ങള്‍ കഴുകണമെന്ന ഭീഷണിയും

ജയ്പൂര്‍: രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് യുവാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് പത്രം കഴുകിപ്പിച്ച് കടയുടമ. ഓംപ്രകാശ് മേഘ്‌വാളും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവർ കടയില്‍ നിന്ന് വെള്ളം കുടിച്ചത്....

ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദനം; ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു

പാട്‌ന: ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കിഴക്കന്‍ ചമ്പാരനിലെ ഫുല്‍വാരിയ എന്ന ഗ്രാമത്തിലെ ഷെയ്ഖ് വസുല്‍ ഹഖാണ് (65) മരണപ്പെട്ടത്. 65കാരനൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുജിബുല്‍ റഹ്‌മാനും...