ജെറുസലേം: ഗസയിലെ ഭക്ഷ്യക്ഷാമം തുറന്നുപറഞ്ഞ ഫലസ്തീന്‍ യുവാവാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയിലുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാര്‍ലെജി ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയതിന്റെ സന്തോഷമാണ് മുഹമ്മദ് ജവാദ് എന്ന യുവാവ്...
കുറിച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോട്ടയത്ത് ബിഷപ്പ് അറസ്റ്റില്‍. മണിമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവാഞ്ചിലിക്കല്‍ സഭയുടെ ബിഷപ്പ് സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശികളില്‍ നിന്നാണ്...
കൊച്ചി: ലക്ഷദ്വീപില്‍ ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകളെ സിലബസില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയാണ് തടഞ്ഞിരിക്കുന്നത്. ജൂൺ ഒമ്പതിന് സ്കൂൾ തുറക്കാനിരിക്കെയാണ്...
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വാനാഥ അര്‍ലേക്കറിനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് സി.പി.ഐ. സര്‍ക്കാര്‍ സംവിധാനത്തില്‍ ആര്‍.എസ്.എസ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തില്‍ നിന്നുള്ള...