ന്യൂദല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു....
നിലമ്പൂര്‍: ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. ഒരമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് പോലെയാണ് സംഭവിച്ചതെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എല്ലാവരും ഭാരതാംബയെ...
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാര്‍ തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതിയെന്ന് റിപ്പോര്‍ട്ട്. മകള്‍ ദിയ കൃഷണയുടെ സ്ഥാപനത്തിലെ മൂന്ന് വനിത ജീവനക്കാരുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തതായി ന്യൂസ് മലയാളം 24*7...
പ്യോംങ്യാങ്: ഉത്തരകൊറിയയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വലിയ തോതില്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള ഒരു ഗവേഷകന്‍ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതിനുള്ള കാരണം സൈബര്‍...
ജെറുസലേം: ഗസയിലെ ഭക്ഷ്യക്ഷാമം തുറന്നുപറഞ്ഞ ഫലസ്തീന്‍ യുവാവാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയിലുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാര്‍ലെജി ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയതിന്റെ സന്തോഷമാണ് മുഹമ്മദ് ജവാദ് എന്ന യുവാവ്...