21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

Malayalam

നിശബ്ദത നിഷ്പക്ഷതയല്ല; ഖാംനഇയുടെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

ന്യൂദല്‍ഹി: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിശബ്ദത നിഷ്പക്ഷതയല്ലെന്ന് രാഹുല്‍ ഗാന്ധി...

1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറുമായി ഇന്ത്യയും കാനഡയും

ന്യൂദൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് പിറകെ 1.9 ബില്യൺ യു.എസ് ഡോളറിന്റെ യുറേനിയം സമ്പുഷ്‌ടീകരണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും. ഇരു രാജ്യങ്ങളും മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കുന്നതിൽ...

തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടി വന്നത് ഏറ്റവും വലിയ തെറ്റ്; എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചെന്ന് പി.വി അന്‍വറിന്റെ അടുത്ത അനുയായി

മലപ്പുറം: മുൻ എം.എൽ.എയും തൃണമൂല് കോൺഗ്രസ് നേതാവുമായ പി.വി അൻവറിൻ്റെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന കെ.ടി. അബ്ദുറഹ്മാൻ പാർട്ടി ഭാരവാഹിത്വങ്ങളൊഴിഞ്ഞു. തൃണമൂലുമായുള്ള എല്ലാ ബന്ധങ്ങളും നാല് മാസങ്ങൾക്ക് മുമ്പ്...

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഫ്രാന്‍സ് ആണവായുധ ശേഖരം വര്‍ധിപ്പിക്കും: ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഫ്രാന്‍സിന്റെ ശ്രമങ്ങളെന്നും നിലവിലെ ആണവ പരിധി കടക്കാനുള്ള സാധ്യത കൂടുതലാണെന്നും തിങ്കളാഴ്ച മാക്രോണ്‍...

സംഘര്‍ഷം വ്യാപിക്കുന്നതില്‍ ആശങ്ക; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി, യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ച് പുടിന്‍

ക്രെംലിന്‍: പശ്ചിമേഷ്യയിലെ ഗുരുതര സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. തിങ്കളാഴ്ച പുടിന്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ ഭരണകൂടങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചു. സൗദി കിരീടാവകാശി...