കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. നടപടിയില്‍ ആശുപത്രി വികസന സമിതി ജൂണ്‍ 17ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്...
ന്യൂദല്‍ഹി: റെയില്‍വേ മാനേജ്‌മെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യന്‍ റെയില്‍വേയുടെ മാനേജ്‌മെന്റില്‍ കുഴപ്പങ്ങളുണ്ടെന്നും ഇത് ഇടക്കിടെയുള്ള ഉദ്ഘാടനങ്ങള്‍ കൊണ്ട് നികത്താനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു....
അമരാവതി: തൊഴില്‍ സമയം നീട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം 10 മണിക്കൂറാക്കി ഉയര്‍ത്താനാണ് ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനം. ഒമ്പത് മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമം...