ടെഹ്‌റാന്: പൊതുസ്ഥലങ്ങളില്‍ നായയെ നടത്തുന്നതിനുള്ള വിലക്ക് തലസ്ഥാന നഗരമായ ടെഹ്‌റാന് പുറമെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് ഇറാന്‍. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷാ ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇറാനിയന്‍ അധികൃതര്‍ പല നഗരങ്ങളിലും...
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണവും പാലും കഴിച്ചിരുന്നു....
ബൊഗോട്ട: 2026ല്‍ നടക്കാനിരിക്കുന്ന കൊളംബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സെനറ്റര്‍ മിഗുവല്‍ ഉറിബെയ്ക്ക് നേരെ വെടിവെപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മിഗുവലിന് വെടിയേറ്റത്. ഇന്നലെ (ശനിയാഴ്ച)യാണ് ആക്രമണം നടന്നത്. മിഗുവലിന്റെ ആരോഗ്യനില ഇപ്പോഴും...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. നടപടിയില്‍ ആശുപത്രി വികസന സമിതി ജൂണ്‍ 17ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്...