15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടും നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേട്; ചിന്മയി

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി ശ്രീപദ. സഹപ്രവര്‍ത്തകക്ക് ഒരു ദുരനുഭവം ഉണ്ടായെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണക്കുന്നത് നാണക്കേടാണെന്നും ചിന്മയി പറഞ്ഞു....

ലക്ഷദ്വീപിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണം: ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണമെന്ന് കേരള ഹൈക്കോടതി. അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അഭിപ്രായം തേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലക്ഷദ്വീപിലെ പ്രാദേശിക ഭാഷകളായ...

ധാക്കയില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക്

ധാക്ക: ബംഗ്ലാദേശില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കുമുള്‍പ്പെടെ വിലക്ക്. ധാക്കയിലെ പവര്‍ സെന്ററില്‍ പ്രധാനമന്ത്രിയുടെ വസതിയും സെക്രട്ടറിയേറ്റും ഉള്‍പ്പെടുന്ന പ്രദേശത്താണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി സിവില്‍ സര്‍വീസുകാര്‍ പ്രതിഷേധിക്കുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ട്. യൂനുസ് ഭരണകൂടം സര്‍ക്കാര്‍...

വയനാട് വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടലല്ല; സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: വയനാട് ചൂരല്‍മലക്ക് സമീപം വെള്ളരിമല മലവാരം ഭാഗത്തുണ്ടായത് മണ്ണിടിച്ചിലെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. മണ്ണിടിച്ചില്‍ ജനവാസ മേഖലകളെ ബാധിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. മെയ് 30ന് മണ്ണിടിച്ചില്‍ ഉണ്ടായെന്ന് വിവരം ലഭിച്ചരുന്നുവെന്നും...

ഭക്ഷണം കൊടുത്താല്‍ പുറകെ പോകുന്നവരല്ല, പി.വി അന്‍വര്‍ മാപ്പ് പറയണം: യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ്

നിലമ്പൂര്‍: പി.വി അന്‍വര്‍ മാപ്പ് പറയണമെന്ന് യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ്. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പെന്തക്കോസ്തിന് അറിയാമെന്നും ഭക്ഷണം തന്നാല്‍ പുറകെ പോകുന്നവരല്ല വിശ്വാസികളെന്നും പെന്തകോസ്ത് നേതൃത്വം അറിയിച്ചു. യുണൈറ്റഡ് പെന്തകോസ്ത്...